Surprise Me!

BigBoss Malayalam | ബിഗ് ബോസിന് അറഞ്ചം പുറഞ്ചം ട്രോളുകള്‍ | FilmioBeat Malayalam

2018-08-27 84 Dailymotion

<br />പേളി മാണിയും ശ്രിനിഷ് അരവിന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. മോഹന്‍ലാലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരങ്ങളോട് ചോദിച്ചത്. ഇനിയുള്ള ജീവിതം ശ്രീനിക്കൊപ്പമാണെന്ന് പേളിയും പേളിക്കൊപ്പമാണെന്ന് ശ്രീനിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ വീട്ടുകാരെ ബിഗ് ബോസില്‍ കൊണ്ടുവന്ന് ഇതേക്കുറിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ ഏറ്റിട്ടുണ്ട്. അതിനിടയിലാണ് രഞ്ജിനി പുറത്തേക്ക് പോയത്. ഈ രണ്ട് സംഭവങ്ങളും നടന്നതിന് പിന്നാലെ ട്രോളര്‍മാരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. biggboss trolls

Buy Now on CodeCanyon